വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » മുതലാളിത്തം, മതം, മാര്ക്സിസം.
മുതലാളിത്തം, മതം, മാര്ക്സിസം.
മനുഷ്യ നിര്മ്മിത ഇസങ്ങളുടെ പരാജയം വ്യക്തമാക്കുന്നതോടൊപ്പം മാനവ മോചനത്തിന്റെ ഒരേ ഒരു മാര്ഗം ഇസ്ലാം മാത്രമാണ് എന്നും വിശധീകരിക്കുന്നുഎഴുതിയത് : എം.മുഹമ്മദ് അക്ബര്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/2346
പുസ്തകങ്ങള്
- റമദാനിനെ സ്വാഗതം ചെയ്യുമ്പോള് ?വ്രതത്തിന്റെ കര്മ്മശാസ്ത്രങ്ങള്, സംസ്കരണ ചിന്തകള്, ആരോഗ്യവശങ്ങള് എന്നിവയടങ്ങുന്ന കൃതി
പരിശോധകര് : ശാക്കിര് ഹുസൈന് സ്വലാഹി
പരിഭാഷകര് : ഹംസ ജമാലി
പ്രസാധകര് : ഇസ്’ലാമിക് കാള് &ഗൈഡന്സ് സെന്റര് - മജ്മഅ്
Source : http://www.islamhouse.com/p/174555
- ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളുംമുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില് പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്. അന്യമതസ്ഥരുടെ ആഘോഷങ്ങളില് പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്. മുസ്ലിംകള് ഒരു കാരണവശാലും ചെയ്യാന് പാടില്ലാത്ത സംഗതിയാണത്. ഖുര്ആനില് നിന്നും പ്രവാചക വചനങ്ങളില് നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച് കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില് നമുക്ക് ഉള്കാഴ്ച നല്കും എന്നതില് സംശയമില്ല.
എഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര് സലഫി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/334047
- വിശ്വാസിനിപ്രമാണങ്ങളുടെയും സഹാബാ വനിതകളുടെ ചരിത്രത്തിന്റെയും വെളിച്ചത്തില് ഒരു യാഥാര്ത്ഥ വിശ്വാസിനി ആചരിക്കേണ്ട സല്ഗുണങ്ങള് വ്യക്തമാക്കുന്നു.
എഴുതിയത് : നവാല് ബിന്ത്ത് അബ്ദുല്ലാഹ്
പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/205616
- മഖ്ബറകളെ മസ്ജിദുകളാക്കുന്നവര്ക്കൊരു താക്കീത്അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള് അവന്റെ മസ്ജിദുകളാണ്. എന്നാല് മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള് വിശ്വാസികള്ക്കിടയില് ധാരാളമുണ്ട്. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ് ഖബറിടങ്ങള് ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത് എന്നത്. പ്രസ്തുത വിഷയത്തില്, സമൃദ്ധമായി രേഖകള് ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ് നിങ്ങള് വായിക്കാനിരിക്കുന്നത്.
എഴുതിയത് : മുഹമ്മദ് നാസറുദ്ദീന് അല് അല്ബാനി
പരിശോധകര് : മുഹമ്മദ് കബീര് സലഫി
പരിഭാഷകര് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/333905
- ഖുര്ആന് ഒരു സത്യാന്വേഷിയുടെ മുമ്പില്ഖുര്ആന്റെ സവിശേഷതകള് , ഖുര് ആന് സ്ര്'ഷ്ടിച്ച അത്ഭുതങ്ങള് , ഖുര് ആന് എന്തു കൊണ്ട് അതുല്യം ? , ഖുര് ആനില് പരാമര്ശിച്ച ചരിത്രങ്ങള്, ശാസ്ത്രീയ സത്യങ്ങള് തുടങ്ങിയവയുടെ വിശകലനം.
എഴുതിയത് : ചെറിയമുണ്ടം അബ്ദുല് ഹമീദ് മദനി
പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/199797