വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » മുസ്ലിമാകാനുള്ള നിബന്ധനകളും ആദര്ശത്തെ ബാധിക്കുന്ന സംഗതികളും
- മുസ്ലിമാകാനുള്ള നിബന്ധനകളും ആദര്ശത്തെ ബാധിക്കുന്ന സംഗതികളുംഓരോ മുസ്ലിം സ്ത്രീപുരുഷനും നിര്ബന്ധമായും മനസിലാക്കിയിരിക്കേണ്ട , തന്റെ രക്ഷിതാവിനെ അറിയുക, തന്റെ ദീനിനെ അറിയുക, മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വ സല്ലമ യെ അറിയുക എന്നീ ദീനിന്റെ മൂന്നു അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ച ഹൃസ്വവും ലളിതവുമായ വിശദീകരണമാണ്അബ ഈ കൃതി. മുസ്ലിമാകാനുള്ള സുപ്രധാനമായ നിബന്ധനകളും, വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന സംഗതികളും ഇതില് വിവരിക്കപ്പെടുന്നുണ്ട്. അല്ലാഹുവിനു മാത്രമര്പ്പി ക്കേണ്ട ഇബാദത്ത്, മനുഷ്യ കര്മ്മനങ്ങളെ മുഴുവന് നഷ്ടപ്പെടുത്തുന്ന ശിര്ക്ക് തുടങ്ങിയ കാര്യങ്ങളും ഈ ലേഖനത്തില് ചര്ച്ച ചെയ്യപ്പെടുന്നു.- എഴുതിയത് : അബ്ദുല്ലാഹ് ബ്നു അബ്ദുല് ഹമീദ് അല് അഥ്;രി - പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം - പരിഭാഷകര് : മുഹമ്മദ് കബീര് സലഫി - പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ - Source : http://www.islamhouse.com/p/317926 
പുസ്തകങ്ങള്
- അത്തൗഹീദ്ഇസ്ലാമിന്റെ അടിസ്ഥാന ആദര്ശതമായ തൗഹീദീ ആശയത്തെ പ്രമാണങ്ങള് കൊണ്ട് വിശദീകരിക്കുന്ന ലളിത ഗ്രന്ഥമാണ് ഇത്. പ്രവാചകന്മാര് മുഴുവനും പ്രബോധനം ചെയ്ത ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വിശുദ്ധ വാക്യത്തിന്റെ താത്പര്യവും ശിര്ക്കി നെ സംബന്ധിച്ച കൃത്യമായ അറിവും ഈ കൃതി നമുക്ക് നല്കു്ന്നുണ്ട്. ഏകദൈവാരാധകരായ മുസ്ലിംകളില് ശിര്ക്ക്  കടന്നു വരാതിരിക്കാനുള്ള വഴികളും, മുന്കിരുതലുകളും ഖുര്ആരനിന്റേയും സുന്നത്തിന്റേയും പൂര്വകസൂരികളായ പണ്ഡിതരുടെ ഉദ്ധരണികളിലൂടേയും വ്യക്തമാക്കുന്ന ഗ്രന്ഥവും കൂടിയാണ് ഇത്. ഓരോ മുസ്ലിമും വായിച്ചിരിക്കേണ്ട ഈ കൃതി തൗഹീദ്, ശിര്ക്ക്  സംബന്ധമായ വിഷയങ്ങളില് കൃത്യമായ അവബോധം നല്കും് എന്ന് തീര്ച്ച്യായും പ്രതീക്ഷിക്കാം.പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി Source : http://www.islamhouse.com/p/314501 
- പ്രാര്ത്ഥന, ശ്രേഷ്ടതകളുംമര്യാദകളുംആരോട്പ്രാര്ത്ഥിക്കണം? പ്രാര്ത്ഥമനയുടെ മര്യാദകള്, നിബന്ധനകള്, പ്രാര്ത്ഥവനക്ക് ഉത്തരം ലഭിക്കുന്ന സന്ദര്ഭങ്ങള്, സമയങ്ങള്, സ്ഥലങ്ങള്, വിഭാഗങ്ങള്, ഖുര്ആനിലെയും പ്രവാചകന്മാരുടെയും ഹദീസിലെയും പ്രധാന പ്രാര്ത്ഥനകള്.എഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ് പരിശോധകര് : അബ്ദുല് ലതീഫ് സുല്ലമി പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ Source : http://www.islamhouse.com/p/350553 
- ഫെമിനിസം; ഇസ്ലാം ഒരു പാശ്ചാത്യന് വിശകലനംമലയാളത്തില് ഇന്ന് ഏറെ ചര്ച്ചപ ചെയ്യപ്പെടു വിഷയങ്ങളില് ഒന്നാണ് വനിതാ വിമോചനം. സ്ത്രീവാദികളും ഇതര ഭൗതിക പ്രസ്ഥാനക്കാരുമെല്ലാം പ്രധാനമായും പറയുന്നത് സ്ത്രീശാക്തീകരണത്തെയും വിമോചനത്തെയും കുറിച്ചു തയൊണ്. പെണ്ണിനെ ആണാക്കിതീര്ക്കു താണ് വിമോചനമെന്ന് ചിലര് കരുതുന്നു. മറ്റു ചിലരാകട്ടെ' സകലവിധ വിധിവിലക്കുകളും പൊട്ടിച്ചെറിഞ്ഞ് 'സുഖിക്കുന്നതിന്റെ പേരാണത് എുന്നും.. സ്ത്രീ വിമോചനത്തിന്റെ മറവില് പാശ്ചാത്യ നാടുകളില് നടക്കുന്ന പീഢനങ്ങളെകുറിച്ച അനുഭവചിത്രം നല്കുശന്നതോടൊപ്പം ഈ രംഗത്തെ ഇസ്ലാമിന്റെ മാനവികമായ കാഴ്ചപ്പാടുകളെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ കൃതിപരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി Source : http://www.islamhouse.com/p/314503 
- യാത്രക്കാര് ശ്രദ്ധിക്കുകയാത്ര പുറപ്പെടുമ്പോള് മുതല് വീട്ടില് തിരിച്ചെത്തുന്നത് വരെ വിശ്വാസികള് പാലിക്കേണ്ട മര്യാദകളും ചൊല്ലേണ്ട പ്രാര്ത്ഥനകളുംഎഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ് പരിഭാഷകര് : സുഫ്യാന് അബ്ദുസ്സലാം പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ Source : http://www.islamhouse.com/p/193803 
- സകാത്ത്ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളില് വളരെ പ്രാധാന്യപൂര്വ്വം ഖുര്ആനും ഹദീസും പരിചയപ്പെടുത്തിയ സകാത്തിനെക്കുറിച്ചുള്ള വിവരണംഎഴുതിയത് : അബ്ദുല് ലതീഫ് സുല്ലമി പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര്, സുലൈ, റിയാദ്, സൗദി അറേബ്യ Source : http://www.islamhouse.com/p/45248 














