വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » വിശുദ്ധ ഖുര്ആന്: ആശയ വിവര്ത്തനത്തിന്റെ വികാസ ചരിത്രം മലയാളത്തില്
വിശുദ്ധ ഖുര്ആന്: ആശയ വിവര്ത്തനത്തിന്റെ വികാസ ചരിത്രം മലയാളത്തില്
മലയാളത്തില് രചിക്കപ്പെട്ട ഖുര്ആന് പരിഭാഷകള്, ഖുര്ആന് വ്യാഖ്യാന ഗ്രന്ഥങ്ങ ള്, വിവധ ഘട്ടങ്ങളിലായി ആ രംഗത്തുണ്ടായ പുരോഗതികള്, എന്നിവ വിവരിക്കുന്ന ആധികാരിക ചരിത്ര പഠന, ഗവേഷണ ഗ്രന്ഥംഎഴുതിയത് : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം - അബ്ദുല് ജബ്ബാര് മദീനി
Source : http://www.islamhouse.com/p/329082
പുസ്തകങ്ങള്
- വിശ്വാസിനിപ്രമാണങ്ങളുടെയും സഹാബാ വനിതകളുടെ ചരിത്രത്തിന്റെയും വെളിച്ചത്തില് ഒരു യാഥാര്ത്ഥ വിശ്വാസിനി ആചരിക്കേണ്ട സല്ഗുണങ്ങള് വ്യക്തമാക്കുന്നു.
എഴുതിയത് : നവാല് ബിന്ത്ത് അബ്ദുല്ലാഹ്
പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/205616
- ശാന്തി ദൂത്ഇസ്ലാമിക പാഠങ്ങളെ സംബന്ധിച്ചും അതിന്റെ സവിശേഷതകളെ സംബന്ധിച്ചും വ്യക്തമാക്കുന്ന കൃതിയാണ് ഇത്. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും പ്രയോജനം കൊണ്ട് മികച്ചതാണ് ഈ കൃതി. ആരാണ് സ്രഷ്ടാവ്, ആരാണ് സാക്ഷാല് ആരാധ്യന്, മനുഷ്യ ജീവിതത്തിന്റെ ദൗത്യവും ലക്ഷ്യവുമെന്ത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില് ഇതില് വിശദീകരിക്കപ്പെടുന്നുണ്ട്. ശൈലീ സരളതകൊണ്ട് സമ്പന്നമാണ് ഈ ലഘു ഗ്രന്ഥം. അല്ലാഹു നമുക്കിതിനെ ഉപകാരപ്രദമാക്കിത്തീര്ക്കട്ടെ.'
എഴുതിയത് : മുഹ്’യുദ്ദീന് തരിയോട്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - ഒനൈസ
Source : http://www.islamhouse.com/p/329080
- ഖുര്ആന്: അത്ഭുതങ്ങളുടെ അത്ഭുതംഖുര്ആനിലെ പരാമര്ശങ്ങളെ കണ്ഠിക്കുന്നവര്ക്ക് വസ്തു നിഷ്ടമായ മറുപടി. ഖുര്ആനിന്റെ ആധികാരികതയും അജയ്യതയും ബോധ്യപ്പെടുത്തുന്നു.
എഴുതിയത് : അഹ്മദ് ദീദാത്ത്
പരിശോധകര് : എം.മുഹമ്മദ് അക്ബര് - അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/2350
- അംഗശുദ്ധിയും നമസ്കാരവുംഅംഗശുദ്ധി, നമസ്കാരം എന്നീ വിഷയങ്ങളില് ശൈഖ് മുഹമ്മദ് സ്വാലിഹ് അല് ഉതൈമീന്, ശൈഖ് സ്വാലിഹ് അല് ഫൌസാന് എന്നീ പ്രഗല്ഭ പണ്ഡിതരുടെ രചനകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്തകം. വുദുവിന്റെ ശര്ത്വ്, ഫര്ദ്, സുന്നത്തുകള്, ദുര്ബലമാവുന്ന കാര്യങ്ങള്, രൂപം, നമസ്കാരത്തിന്റെ രൂപം, റുക്നുകള്, വാജിബുകള്, സുന്നത്തുകള്, എന്നിവ വിശദീകരിക്കുന്നു.
എഴുതിയത് : അബ്ദുല് ജബ്ബാര് മദീനി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - ദമ്മാം
Source : http://www.islamhouse.com/p/329084
- വിശുദ്ധ ഖുര്ആന് സമ്പൂര്ണ്ണ മലയാള പരിഭാഷഎല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്ഗ്ഗദര്ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്ക്ക് സന്തോഷവാര്ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്. (അന്നഹ്ല്:16-89) മദീനയിലെ മലിക് ഫഹദ് ഖുര്ആന് പ്രിന്റിംഗ് പ്രസ്സ് കോംപ്ലെക്സില് നിന്ന് പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്ആന് മലയാള പരിഭാഷ, റഫറന്സ് ഇന്ഡക്സ് സഹിതം.
പരിഭാഷകര് : അബ്ദുല് ഹമീദ് മദനി - കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്
പ്രസാധകര് : മലിക് ഫഹദ് പ്രിന്റിങ്ങ് കോം,പ്ലെക്സ് ഫോര് ഹോലി ഖുര്ആന്
Source : http://www.islamhouse.com/p/527