വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » ജനങ്ങള് നിസ്സാരമാക്കിയ നിഷിദ്ധങ്ങള്
ജനങ്ങള് നിസ്സാരമാക്കിയ നിഷിദ്ധങ്ങള്
ഇസ്ലാമിക ശരീ അത്ത് നിഷിദ്ധമാക്കിയ ഒട്ടനവധി കാര്യങ്ങളില് പലതിനേയും ജനങ്ങള് നിസ്സാരമായിക്കാണൂന്നു. വിശുദ്ധ ഖുര്ആനും പ്രവാചക ഹദീസുകളും വഴി നിഷിദ്ധമാക്കപ്പെട്ട ഇത്തരം കാര്യങ്ങളുടെ നിഷിദ്ധത പ്രമാണങ്ങളിലൂടെ വിശദീകരിക്കുന്നുഎഴുതിയത് : മുഹമ്മദ് സ്വാലിഹ് അല്-മുന്ജിദ്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി
Source : http://www.islamhouse.com/p/250912
പുസ്തകങ്ങള്
- പ്രായശ്ചിത്തങ്ങള് (അഹ്കാമുല് കഫ്ഫാറാത്ത്)വിശ്വാസികളില് സംഭവിക്കാവുന്ന പിഴവുകള്ക്ക് പരിഹാരമായി അല്ലാഹു അവര്ക്ക് കനിഞ്ഞരുളിയതാണ് പ്രായശ്ചിത്തം. അതുമുഖേന അവന്റെ പിഴവുകള് മായ്ച് ആത്മാവിനെ ശുദ്ധിയാക്കി സംസ്കരിച്ചെടുക്കുന്നു. ഇസ്ലാമില് പ്രായശ്ചിത്തങ്ങള് നിര്ബ്ബവന്ധമാവുന്ന അവസ്ഥകളെക്കുറിച്ചും ഓരോ അവസ്ഥകളിലും എന്തൊക്കെ പ്രായശ്ചിത്തങ്ങളാണു നിര്ബ്ബ്ന്ധമാവുന്നതെന്നും വിശദമാക്കുന്ന പുസ്തകം.
എഴുതിയത് : ഹംസ ജമാലി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
Source : http://www.islamhouse.com/p/269418
- നോമ്പ് - ( എഴുപത്തേഴ് ഹദീസുകളിലൂടെ )റമദാനിന്റെയും നോമ്പിന്റെയും ശ്രേഷ്ടതകള് , നോമ്പിന്റെ വിധിവിലക്കുകള് , ലൈലതുല് ഖദ്ര് , സുന്നത് നോമ്പുകള് തുടങ്ങിയവ എഴുപത്തേഴ് ഹദീസുകളിലൂടെ വിവരിക്കുന്നു.
എഴുതിയത് : ഇബ്നു കോയകുട്ടി
പരിശോധകര് : അബ്ദുല് റഹ് മാന് സ്വലാഹി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര്-ജിദ്ദ
Source : http://www.islamhouse.com/p/57912
- യാത്രക്കാര് ശ്രദ്ധിക്കുകയാത്ര പുറപ്പെടുമ്പോള് മുതല് വീട്ടില് തിരിച്ചെത്തുന്നത് വരെ വിശ്വാസികള് പാലിക്കേണ്ട മര്യാദകളും ചൊല്ലേണ്ട പ്രാര്ത്ഥനകളും
എഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പരിഭാഷകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/193803
- അല്ലാഹുവിന്റെ ഔലിയാക്കള്വിലായത്തും കറാമത്തും വിശുദ്ധ ഖുര്ആനിന്റെയും പ്രവാചകചര്യയുടെയും സച്ചരിതരായ അനുഗാമികളുടെ ചര്യയുടെയും വീക്ഷണത്തില് ഒരു സമഗ്ര പരിശോധനക്ക് വിധേയമാക്കപ്പെടുകയാണ് ഈ ഗ്രന്ഥത്തില്....
എഴുതിയത് : കുഞ്ഞീദു മദനി
പ്രസാധകര് : കേരളാ നദ്വത്തുല് മുജാഹിദീന്
Source : http://www.islamhouse.com/p/523
- അല് ഇസ്തിഗാസഇസ്ലാമിന്റെ മൂലശിലയുമായി ബന്ധപ്പെട്ട വിഷയമാണ് ഇസ്തിഗാസ. വിശ്വാസികള് ക്കിടയില് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്തിഗാസയെ സംബന്ധിച്ച വിശകലനമാണ് ഈ കൃതി. പരിശുദ്ധ ഖുര്ആനനിന്റേയും പ്രവാചക സുന്നത്തിന്റേയും പൂര്വദകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടേയും വെളിച്ചത്തില് പ്രസ്തുത വിഷയം വസ്തുനിഷ്ഠമായ രീതിയില് വിശദീകരിക്കപ്പെടുന്നുണ്ട്. ഈ കൃതിയില്. ഇസ്തിഗാസാ സംബന്ധമായ സംശയങ്ങളുടെ ദുരീകരണത്തിന് അവലംബിക്കാവുന്ന ഒരമൂല്യ രചനയാണ് ഇത്.
എഴുതിയത് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
പരിശോധകര് : മുഹമ്മദ് കബീര് സലഫി
Source : http://www.islamhouse.com/p/314505