വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » ഫോണിങ്ങിലെ മര്യാദകള്
- ഫോണിങ്ങിലെ മര്യാദകള്ഫോണ് ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്ട്ടുണ്ട്. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച് ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ് എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.- എഴുതിയത് : ഷമീര് മദീനി - പരിശോധകര് : അബ്ദുറസാക് സ്വലാഹി - Source : http://www.islamhouse.com/p/383862 
പുസ്തകങ്ങള്
- ഹജ്ജ്, ഉംറ, സിയാറത്ത് 2ക്വുര്ആാനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില് ഹജ്ജും ഉംറയും സിയാറത്തും ചെയ്യുന്ന്വര്ക്ക്ം ഒരു വഴികാട്ടി. ഹജ്ജ്, ഉംറ, മസ്ജിദുന്നബവി സിയാറത്ത് എന്നിവയുടെ ശ്രേഷ്ഠതകള്, മര്യാദകള്, വിധികള് എന്നിവയെ കുറിച്ചുളള ഒരു സംക്ഷിപ്ത സന്ദേശമാണ് ഇത്. വായനക്കാരന് കൂടുതല് ഉപകാരമുണ്ടാവാന് വേണ്ടി 'ഹജ്ജ്, ഉംറ, സിയാറത്ത് ക്വുര്ആഉനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്' എന്ന ഗ്രന്ഥകാരന്റെ രചനയുടെ സംക്ഷിപ്ത പതിപ്പ്.എഴുതിയത് : സയീദ് ബിന് അലീ ബിന് വഹഫ് അല് കഹ്താനി Source : http://www.islamhouse.com/p/380091 
- ഹറം ശരീഫ്: ശ്രേഷ്ടതകളുംമര്യാധകളുംഅന്തിമപ്രവാചകനായ മുഹമ്മദ് നബി(സ)യുള്പ്പുടെ നിരവധി പ്രവാചകന്മാവരുടെ വാസസ്ഥലമായിരുന്നമക്കയുടെയും അതുള്ക്കൊ ള്ളുന്ന മറ്റു പ്രദേശ ങ്ങളുടെയും ശ്രേഷ്ടതകള് വിശുദ്ധഖുര്ആയനിന്റെയയും തിരുസുന്നത്തിന്റെ യും അടിസ്ഥാനത്തില് വിവരിക്കുന്ന ഒരു അപൂര്വധഗ്രന്ഥംപരിശോധകര് : ഹംസ ജമാലി പരിഭാഷകര് : അബ്ദുറസാക് സ്വലാഹി പ്രസാധകര് : ഉമ്മുല് ഖുറാ യൂനിവേഴ്സിറ്റിയിലെ പ്രബോധന മതതത്വ കോളേജ് Source : http://www.islamhouse.com/p/350671 
- സകാത്തും അവകാശികളുംഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില് ഒന്നായ സകാത്തിനെ കുറിച്ചും അതു നിര്ബന്ധമാകുന്നതെപ്പോഴെന്നും ആര്ക്കെല്ലാം എപ്പോള് എങ്ങിനെയാണു സകാത്ത് നല്കേണ്ടത് ഏതെല്ലാം വസ്തുക്കള്ക്കെന്നും അതിന്റെ കണക്കും ഇതില് വിവരിക്കുന്നു. സകാത്ത് നല്കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം സംഭവിക്കുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്ന ഒരു ചെറു ഗ്രന്ഥമാണിത്.എഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ് പരിശോധകര് : മുഹമ്മദ് കബീര് സലഫി Source : http://www.islamhouse.com/p/364624 

- വിശുദ്ധ ഖുര്ആന്: ആശയ വിവര്ത്തനത്തിന്റെ വികാസ ചരിത്രം മലയാളത്തില്മലയാളത്തില് രചിക്കപ്പെട്ട ഖുര്ആന് പരിഭാഷകള്, ഖുര്ആന് വ്യാഖ്യാന ഗ്രന്ഥങ്ങ ള്, വിവധ ഘട്ടങ്ങളിലായി ആ രംഗത്തുണ്ടായ പുരോഗതികള്, എന്നിവ വിവരിക്കുന്ന ആധികാരിക ചരിത്ര പഠന, ഗവേഷണ ഗ്രന്ഥംഎഴുതിയത് : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം - അബ്ദുല് ജബ്ബാര് മദീനി Source : http://www.islamhouse.com/p/329082 