വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » കപട വിശ്വാസിയുടെ ബഹുനിറങ്ങള്
കപട വിശ്വാസിയുടെ ബഹുനിറങ്ങള്
മുഅ്മിനുകള്ക്കിടയില് വിശ്വാസികളായി അഭിനയിക്കുകയും ഇസ്ലാമിന്റേയും മുസ്ലിംകളുടേയും തകര്ച്ചക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്ന കപടന്മാരാണ് മുനാഫിഖുകള്. പ്രവാചകന്റെ കാലം മുതല്ക്കേ ഈ വിഭാഗത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആരാണിവര്? അവരുടെ സ്വഭാവങ്ങളും നിലപാടുകളുമെന്താണ്? അവരെ തിരിച്ചറിയാനാകുന്നത് എങ്ങിനെ? തുടങ്ങിയ കാര്യങ്ങള് പ്രാമാണികമായി വിശദീകരിക്കുന്ന് കൃതിയാണ് ഇത്.പരിശോധകര് : മുഹമ്മദ് സിയാദ് കണ്ണൂര് - മുഹമ്മദ് സിയാദ് കണ്ണൂര് - മുഹമദ് സിയാദ് കനൂര് - മുഹമദ് സിയാദ് കനൂര്
പരിഭാഷകര് : മുഹമ്മദ് കബീര് സലഫി
പ്രസാധകര് : www.alimam.ws-ഇമാം അല് മസജിദ് സൈററ്
Source : http://www.islamhouse.com/p/334662
പുസ്തകങ്ങള്
- ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളുംമുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില് പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്. അന്യമതസ്ഥരുടെ ആഘോഷങ്ങളില് പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്. മുസ്ലിംകള് ഒരു കാരണവശാലും ചെയ്യാന് പാടില്ലാത്ത സംഗതിയാണത്. ഖുര്ആനില് നിന്നും പ്രവാചക വചനങ്ങളില് നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച് കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില് നമുക്ക് ഉള്കാഴ്ച നല്കും എന്നതില് സംശയമില്ല.
എഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര് സലഫി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/334047
- താടി: ഇസ്ലാമിന്റെ ചിഹ്നംഇസ്ലാമിന്റെ ചിഹ്നമായ താടിയെ കുറിച്ചുള്ള സമഗ്രമായ പഠനം. പ്രവാചക വചനങ്ങള്, പണ്ഡിതാഭിപ്രായങ്ങള് എന്നിവ നല്കിസക്കൊണ്ട് താടി ഉപേക്ഷിക്കുന്നതിന്റെ ശിക്ഷയും അതിന്റെ ഗൌരവവും വിശദമാക്കുന്നു.
എഴുതിയത് : മുഹമ്മദ് അല്ജബാലി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : ദഅ്വ ബുക്സ്
Source : http://www.islamhouse.com/p/314509
- ഇസ്ലാം സത്യമാര്ഗം-
എഴുതിയത് : എം.മുഹമ്മദ് അക്ബര്
പ്രസാധകര് : കേരളാ നദ്വത്തുല് മുജാഹിദീന് - നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/2340
- സകാത്ത്ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളില് വളരെ പ്രാധാന്യപൂര്വ്വം ഖുര്ആനും ഹദീസും പരിചയപ്പെടുത്തിയ സകാത്തിനെക്കുറിച്ചുള്ള വിവരണം
എഴുതിയത് : അബ്ദുല് ലതീഫ് സുല്ലമി
പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര്, സുലൈ, റിയാദ്, സൗദി അറേബ്യ
Source : http://www.islamhouse.com/p/45248
- വ്രതാനുഷ്ഠാനം ചില പ്രശ്നങ്ങള്നോമ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള് ചര്ച്ച ചെയ്ത് അവയുടെ വിധികള് വ്യക്തമാക്കുന്നു.
എഴുതിയത് : മുഹമ്മദ് കുട്ടി അബൂബക്കര്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ - രിയാദ് ഇന്ഡ്യന് ഇസ്ലാഹി സെന്റര്
Source : http://www.islamhouse.com/p/56832












